ഒരു ഡയമണ്ട് വ്യാപാരിയുടെ മകൻ എന്ന് തെറ്റിദ്ധരിപ്പിച്ച് tinderil കൂടി യുവതികളെ കബളിപ്പിച്ചു അവരുടെ പണം കൊണ്ട് ആർഭാടജീവിതം നയിക്കുന്ന ഒരു സൈക്കോ. സൈമൺ ലെവീവ് എന്ന പേരിൽ ഇയാൾ ടിൻഡർ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചു സ്ത്രീകളെ ബന്ധപ്പെടുകയും അവരിൽ നിന്നും പണം കടം വാങ്ങി പിന്നീട് അവരെ കബളിപ്പിക്കുകയും ചെയ്യുന്നു.
ഇയാൾ ഇങ്ങനെ 10 മില്യൺ ഡോളറാണ് പല സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത്. നമ്മുടെ നാട്ടിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് ഇതിനുമുമ്പിൽ ഒന്നുമല്ല എന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments