ഈ കൊലപാതകങ്ങൾ ഇതുവരെ തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ മറ്റൊരു കൊലപാതകത്തിന് 70 വർഷം തടവ് അനുഭവിക്കുന്ന എഡ്വേർഡ് ഹരോൾഡ് ബെൽ എന്നയാൾ താനാണ് 11 പേരെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു പ്രോസിക്യൂട്ടർമാർക്ക് കത്തുകൾ എഴുതി.
എന്നാൽ വക്തമായ തെളിവുളകുടെ അഭാവത്തിൽ പൊലീസിന് ഇയാളുടെ കുറ്റസമ്മതം തെളിയിക്കാൻ സാധിച്ചില്ല. 2011 വരെ രഹസ്യമായി സൂക്ഷിച്ച ഈ കത്തുകൾ ഒടുവിൽ ഏതെങ്കിലും സൂചനകൾ കണ്ടെത്താനുള്ള ശ്രമത്തിൽ അധികാരികൾ അവ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തി.
ഹൂസ്റ്റൺ ക്രോണിക്കിൾ ജേണലിസ്റ്റ് ലിസ് ഓൾസനും വിരമിച്ച പോലീസ് ഡിറ്റക്ടീവ് ഫ്രെഡ് പെയ്‌ജും ഈ കത്തുകളും 11 കൊലപാതകങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അനേഷണമാണ് സീരീസ്. ബെല്ലിന്റെ ക്രിമിനൽ ഭൂതകാലം, കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളുടെ അപൂർവ ഫോട്ടോകളും വീഡിയോകളും എല്ലാം ഈ സീരീസിൽ കാണാം.
എന്നാൽ അവർ വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു ഈ 11 പേരുടെ കൊലപാതപരമ്പര കേസുകൾ സോൾവ് ചെയ്യാൻ. അതും കൊലപാതകം നടന്നു 40 വർഷങ്ങൾ കഴിഞ്ഞു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments