ലോകാവസാന സിനിമകൾ കാണാൻ കാണാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു കിടുക്കാച്ചി ഐറ്റം.
അങ്ങനെ അധികമാരും പറഞ്ഞു കേൾക്കാത്ത സിനിമയാണ്. ആര്ടിക്ക് പ്രദേശങ്ങളിലെ മഞ്ഞുപാളികൾ ഉരുകുന്നു. ലോകത്തിൻറെ പലഭാഗങ്ങളിലും പ്രകൃതിക്ഷോഭങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകുന്നു. ഉത്തരധ്രുവത്തിൽ കിടക്കുന്ന രാജ്യങ്ങളായ അമേരിക്കയെയാണ് ഈ ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
അമേരിക്കയിലെ ജനങ്ങൾ മെക്സിക്കോയിലേക്ക് പാലായനം ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ ഈ ദുരന്തത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാകും.
Scifi സിനിമകൾ താല്പര്യമുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണിത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments