ABC യിൽ നിന്നും ഒരു മികച്ച ടൈം ട്രാവൽ സീരീസ്.
അമേരിക്കയുടെ ഒരു തീരപ്രദേശത്ത് 47 പേർ അർദ്ധരാത്രിയിൽ പ്രത്യക്ഷപ്പെടുന്നു. 180 വർഷങ്ങൾക്കപ്പുറം ഭാവിയിൽ നിന്ന് യുദ്ധം മൂലം തകർന്നടിഞ്ഞ അമേരിക്കയിൽനിന്നും അഭയാർഥികളായി വന്നതാണവർ.
future ൽ നടക്കുന്ന ഒരു ഭീകരയുദ്ധം തടയുക എന്നതാണ് അവരുടെ ലക്ഷ്യം.
തുടർന്നു കാണുക. വളരെ ചെറിയ പ്ലോട്ടും പ്രേക്ഷകരെ ആവേശ കൊള്ളിക്കുന്ന ട്വിസ്റ്റുകളും ഉള്ള ഒരു ചെറിയ മിനി സീരീസാണിത്.
11 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
1 Comments
I liked it. Only 9 episode are in there. Where can I get the rest ?
Reply Delete