Search This Blog

Wednesday, February 23, 2022

thumbnail

SCREAM (2022)

ഇന്നും ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾക്കിടയിൽ ഹൊറർ സ്ലാഷർ വിഭാഗത്തിൽ തന്നെ ഏറ്റവും മികച്ച സിനിമ എന്താണ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ സ്ക്രീം. 
ഒർജിനൽ സ്ക്രീം സിനിമയിലെ സംഭവവികാസങ്ങൾക്ക് 25 വർഷങ്ങൾക്കുശേഷമാണ് കഥ നടക്കുന്നത്. വുഡ്സ്ബോറോ നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ അസ്ഥികൂടത്തിന്റെ മുഖംമൂടി ധരിച്ചു നിരവധിപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കില്ലർ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 
ചോരകളിക്ക് യാതൊരു കുറവുമില്ല. ഇത് കാണുന്നതിന് മുമ്പ് മുമ്പുള്ള നാലു സ്‌ക്രീം സിനിമകൾ കൂടി കണ്ടാൽ നന്നായിരിക്കും.

Subscribe by Email

Follow Updates Articles from This Blog via Email

No Comments