പോലീസ് റീച്ചറിനെ സംശയാസ്പദമായ അറസ്റ്റ് ചെയ്യുകയും എന്നാൽ പിന്നീട് അയാളല്ല കൊലപാതകം ചെയ്തു എന്നറിഞ്ഞപ്പോൾ വിട്ടയച്ചു. എന്നാൽ പിനീട് വീണ്ടും വീണ്ടും നിരവധി കൊലപാതകങ്ങളൾ ആ ടൗണിൽ നടക്കുന്നു.
ആരാണ് ഈ കൊലപാതകങ്ങൾ ചെയുന്നത്. എന്താണ് കൊലയാളിയുടെ ഉദ്ദേശം എന്നതാണ് ഈ സീരിസ്. ഒരു കുറ്റാന്വേഷണ കഥ എന്ന എന്നതിലുപരി കാണുന്ന പ്രേക്ഷകന് 100% statisfaction നൽകുന്ന ഒരു സീരീസാണിത്.
തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കാണാം. ആകെ 8 എപ്പിസോഡുകൾ മാത്രം ആണുള്ളത്
Subscribe by Email
Follow Updates Articles from This Blog via Email
No Comments