Search This Blog

Saturday, February 12, 2022

thumbnail

PLANET OF THE APES TV SERIES (1974)

ആരും കാണാൻ ഇടയില്ലാത്ത പ്ലാനറ്റ് ഓഫ് apes ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങിയ ഏക tv സീരീസ്. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

1980 ൽ ആൽഫ centuri എന്ന സോളാർ സ്റ്റാർ സിസ്റ്റം ലക്ഷ്യമാക്കി ഭൂമിയിൽ നിന്നും പുറപ്പെട്ട ഒരു സ്പേസ്ഷിപ്പ് സമയ വ്യതിയാനത്തിപെട്ടു ടൈംട്രാവൽ ചെയ്തു 3085 ലെ ഭൂമിയിൽ തകർന്നുവീഴുന്നു. 3085 ലെ ഭൂമിയുടെ അവസ്‌ഥ കണ്ടു സ്പേസ്ഷിപ്പ്ലെ സഞ്ചാരികൾ ഞെട്ടി. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മനുഷ്യസംസ്കാരം അപ്രത്യക്ഷമായിരിക്കുന്നു. ആകെ കുറച്ചു മനുഷ്യർ മാത്രമേ ജീവനോടെ ഉള്ളു. മനുഷ്യർ apes ന്റെ അടിമകളായാണ് ജീവിക്കുന്നത്. തുടർന്ന് കാണുക.ആകെ  14 എപ്പിസോഡുകൾ ആണ് ഉള്ളത്

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 

Subscribe by Email

Follow Updates Articles from This Blog via Email

No Comments