ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിചെയ്യുന്ന രണ്ടുപേർ ഒരു കോൺട്രാക്ട് റിലേഷൻഷിപ്പിൽ ഏർപ്പെടുന്നു. ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ ഉള്ളത്. നല്ലൊരു വെറൈറ്റി concept ൽ നിർമിച്ചിരിക്കുന്ന കൊറിയൻ സിനിമ.
എന്നാൽ എവിടെയോ കുറച്ച് പോരായ്മകൾ തോന്നി. വാലന്റൈൻ ഡേ പ്രമാണിച്ചു റീലീസ് ആയതുകൊണ്ട് ആ സൈഡിൽ നിന്നു നോക്കിയാൽ സിനിമ പെര്ഫെക്ട് ആണ്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments