#HELIX 🔞🔞
ഒരു കിടിലൻ science ഫിക്ഷൻ ഹൊറർ സീരീസ്. CDC (സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) കുറച്ചു ശാസ്ത്രജ്ഞരുടെ സംഘം ആർട്ടിക്കിലെ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു സോമ്പി വൈറസ് ഔട്ബ്രേക്ക് റിപ്പോർട്ട് അന്വേഷിക്കാൻ എത്തുന്നു .
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാൽ അവിടെ എത്തിയപ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് അവരെ കാത്തിരുന്നത്. ഇലരിയ കോർപ്പറേഷൻ എന്ന ജനിതക എഞ്ചിനീയറിംഗ് ഗവേഷണ സ്ഥാപനത്തിന്റെ പരീക്ഷണശാലയിൽ നിന്നാണ് ഈ ലീക്കേജ് ഉണ്ടായത് എന്നു അവർ കണ്ടെത്തുന്നു. വളരെ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ശ്രദ്ധ ഈ വൈറസ് ബാധ തടയുന്നതിലല്ല.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അവരുടെ സ്ഥാപനത്തിൻറെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന അവർ ശ്രമിക്കുന്നത്. ലോകത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ഈ വൈറസ് ഔട്ബ്രേക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ CDC യിലെ ശാസ്ത്രജ്ഞർ നടത്തുന്ന പരിശ്രമങ്ങളാണ് സീരീസിലെ കഥ.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ആകെ രണ്ടു സീസണുകളിലായി 26 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments