#Do_Not_Kill_Me (2022) 🔞
ഒരു സോംബി ഹൊറർ സിനിമയിൽ തുടങ്ങി പിനീട് ഒരു റൊമാന്റിക്ക് ഡ്രാമയിൽ അവസാനിക്കുന്ന ഒരു ഇറ്റാലിയൻ സിനിമ. പ്രണയിനികളായ മിർത ഫോസാറ്റിയും റോബിനും ഡ്രഗ്സിന്റെ ഓവർഡോസ് മൂലം മരണപ്പെടുന്നു.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാൽ തനിക്ക് എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാതെ മിർത മരണത്തിൽനിന്നും തിരികെ വരുന്നു. എന്നാൽ മിർത ആ സത്യം മനസിലാക്കി. താൻ സോമ്പി vampire ആണെന്നും ജീവൻ നിലനിർത്താൻ മനുഷ്യരുടെ രക്തം ആവശ്യമാണ്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതുമാത്രമല്ല അജ്ഞാതരായ ഒരു കൂട്ടം ആളുകൾ അവളെ അന്വേഷിക്കുന്നുണ്ടായിരുന്നു. ആരാണ് ആ അജ്ഞാത മനുഷ്യൻ? എന്തിനാണ് എന്തുകൊണ്ടാണ് അവർ മിർത്തയുടെ പിന്നാലെ നടക്കുന്നത്?
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എങ്ങനെയാണ് മിർത്ത ജീവിതത്തിലേക്ക് തിരികെ വന്നത്? എന്തുകൊണ്ട് റോബിൻ ജീവിതത്തിലേക്ക് തിരികെ വന്നില്ല? തുടർന്നു കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments