Search This Blog

Tuesday, February 1, 2022

thumbnail

Continuum (2012)

ഇതുവരെ നിങ്ങൾ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു SCI FI ടൈം ട്രാവൽ സീരീസ്. 2077 ഇൽ ആണ് കഥ നടക്കുന്നത്. 
തൂക്കുകയർ കാത്തുകിടക്കുന്ന ഒരുകൂട്ടം തീവ്രവാദികൾ രക്ഷപെടുവാൻ ടൈം ട്രാവൽ ചെയ്തു 2012 ൽ എത്തുന്നു. കൂടെ കീറ കാമറൂൺ എന്ന ഒരു പോലീസുദ്യോഗസ്ഥയും തീവ്രവാദികളുടെ കൂടെ ടൈം ട്രാവൽ എത്തിച്ചേരുന്നു. 
പ്രെസെൻറ്റ് ടൈംലൈനിൽ മാറ്റംവരുത്തി future ടൈംലൈൻ മാറ്റാൻ ആണ് ഇവരുടെ പ്ലാൻ. ഇവരുടെ പ്ലാൻ തകർക്കുക എന്നതാണ് കീറ കാമറൂന്റെ ജോലി. ആദ്യത്തെ സീസൺ കണ്ടപ്പോൾ തന്നെ ഈ സീരിസിന്റെ ഫാൻ ആയി മാറി. 
12 monkeys പോലെ തന്നെ ഇതും ഒരു underratted ടൈംട്രാവൽ സീരീസാണ്. നാലു സീസണിലായി 42 എപ്പിസോഡുകളുണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments