പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ട ഒരു വിദ്യാർത്ഥിയുടെ വിവരം മറച്ചുവെക്കാൻ അധികാരികൾ നടത്തിയ ഗൂഢാലോചനക്കെതിരെ കൊറിയയിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് June Democratic Uprising. കൊറിയൻ സിനിമ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക ആക്ടർസും ഇതിൽ വന്നുപോകുന്നുണ്ട്.
ഇതിന്റെ ഫലമായി കൊറിയർ ജനാധിപത്യരീതിയിൽ പ്രസിഡൻസിയൽ തെരഞ്ഞെടുപ്പുവരെ നടന്നു . പക്കാ ത്രില്ലിങ്ങോട് കൂടി കാണാവുന്ന ഒരു കിടുകാച്ചി ഐറ്റം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments