ആർക്കും ഈ വൈറസിന് ഒരു പ്രീതിവിധി കണ്ടെത്താൻ ആകുന്നില്ല. റഷ്യൻ തലസ്ഥാനം ഒരു ശവപ്പറമ്പായി മാറിയിരിക്കുന്നു. എവിടെയും വൈദ്യുതി ഇല്ല. മോസ്കോയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചിരിക്കുകയാണ്.
ഭക്ഷണത്തിന് വേണ്ടി കൊള്ളയും ആക്രമണവും അവിടെ നടക്കുന്നു. ഇതിൽ നിന്നും രക്ഷപെടാൻ മോസ്കോ നിവാസികൾ ശ്രെമിക്കുന്ന കഥയാണ് എപ്പിസോഡുകൾ മാത്രമുള്ള ഈ മിനിസീരീസ്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments