ഒരു paraellel യൂണിവേഴ്സിൽ ആണ് കഥ നടക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള അച്യുതണ്ട് സഖ്യം വിജയിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പരാജയപ്പെട്ടു. അമേരിക്ക ജപ്പാനും ജർമനിയും വിഭജിച്ചെടുത്തു.
കഥ നടക്കുന്നത് 1962 ലാണ്. ഹിറ്റ്ലർ പ്രായാധിക്യം മൂലം രോഗാവസ്ഥയിലാണ്. അതിൻറെ ഒപ്പം ജപ്പാനും ജർമനിയും തമ്മിൽ ഏതുനിമിഷവും യുദ്ധം ഉണ്ടാകും എന്നുള്ള ഭയാനകമായ അവസ്ഥയും. തുടർന്നു കാണുക.
നാലു സീസണിലായി 40 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments