വിചിത്രവും പുരാതനവുമായ ചിഹ്നങ്ങൾ നിറഞ്ഞ അക്ഷരങ്ങളും കോഡുകളും ആയിരുന്നു ഇയാളുടെ ട്രേഡ് മാർക്ക്. 37 പേരെയാണ് ഔദ്യോഗിക കണക്കുകളിൽ ഇയാൾ കൊലപ്പെടുത്തിയത്. പോലീസിന്റെ കൈയിൽ ആകെയുള്ളത് ഇയാൾ ക്രൈം നടന്ന സ്ഥലത്തും മറ്റും ഉപേക്ഷിക്കുന്ന കോഡുകളാണ്.
Z340 കോഡുകൾ എന്നറിയപ്പെട്ട ഈ കോഡുകൾ CIA, FBI തുടങ്ങി ലോകത്തിലെ പല ബുദ്ധിരാക്ഷന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും സോൾവ് ചെയ്യാൻ സാധിച്ചില്ല. എന്നാൽ 50 വർഷത്തിനുശേഷം 2017 ൽ പോലീസ് വീണ്ടും ഈ കോഡുകൾ സോളവ് ചെയ്യാൻ തീരുമാനികുന്നു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments