ഇവർ 1946 നു ശേഷം ലോകത്തിൻറെ പല ഭാഗത്ത് കാണാതായവർ ആയിരുന്നു. ഇവരിൽ ആർക്കും കാണാതായ ദിവസത്തിൽ നിന്ന് ഒരു പ്രായ വ്യത്യാസവും ഇല്ല. മടങ്ങിയെത്തിയവരിൽ പലരും മാറിയ ലോക സാഹചര്യവുമായി ഒത്തുപോകാൻ പ്രയാസപ്പെടുന്നു.
തിരിച്ചെത്തിയവരിൽ ചെറിയൊരു വിഭാഗം ടെലികൈനിസിസ്, ടെലിപതി,എന്നിവ പോലെയുള്ള അസാധാരണ കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങുന്നു. ആരാണ് ഈ 4400 പേരെ ആദ്യഘട്ടത്തിൽ തട്ടിക്കൊണ്ടുപോയത്.
എങ്ങനെയാണ് വർഷങ്ങൾ മുന്നോട്ടുപോയിട്ടും ഇവർക്ക് പ്രായം തോന്നിക്കാത്തത്. ഇപ്പോൾ അവർ തിരിച്ചു വന്നതിന്റെ ഉദ്ദേശം എന്താണ്. തുടർന്നു കാണുക. ആകെ നാളെ സീസണുകളിൽ ആയി 44 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments