Search This Blog

Tuesday, January 11, 2022

thumbnail

Single's Inferno (2021)

ഒരു റിയാലിറ്റി ഷോ. 20 സിംഗിൾസ് ആയ മത്സരാർത്ഥികൾ. 10 പുരുഷന്മാരും പത്ത് സ്ത്രീകളും. അവരെല്ലാം ഒരു ഒറ്റപ്പെട്ട ഐലൻഡിൽ താമസിക്കുന്നു. അവരുടെ ഓരോ നീക്കഗങ്ങളും ക്യാമറകൾ നിരീക്ഷിക്കുന്നു.
ഐലൻഡിൽ നിന്നു പുറത്തു പോകണമെങ്കിൽ couples ആയി മാത്രം. മത്സരാർത്ഥികൾക്ക് അല്ലാതെ ദ്വീപ് വിടാൻ അനുവാദമില്ല. ഓരോ പുരുഷനും ഓരോ സ്ത്രിയുടെ ഒപ്പം വേണം എപ്പോഴും നടക്കാൻ എന്നാണ് ഐസില്ഡിലെ നിയമം. കണ്ടവർ അഭിപ്രായം പറയുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments