സന്ദേശമയച്ച അനുഗ്രഹജീവികളുമായികൂടുതൽ ബന്ധപ്പെടാൻ ശാസ്ത്രജ്ഞർ കാത്തിരുന്നു. എന്നാൽ അതിനു അധികം താമസിക്കേണ്ടി വന്നില്ല. ഭൂമി ലക്ഷ്യമാക്കി ബഹിരാകാശത്തുനിന്നും കാന്തിക ശേഷിയുള്ള കിരണങ്ങളും മറ്റ് വസ്തുക്കളും ഭൂമിയിൽ പതിച്ചു. നമ്മുടെ സാറ്റലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം നിശ്ചലമായി.
ആ ശക്തിയേറിയ കിരണങ്ങൾ ഏറ്റ മനുഷ്യർ ഉടൻ തന്നെ മരിച്ചുവീണു. ടണലുകളിലും മറ്റും അഭയംതേടിയ കുറച്ചുപേർ മാത്രം രക്ഷപ്പെട്ടു. യഥാർത്ഥത്തിൽ ഭൂമിയിൽ പതിച്ചവസ്തുകൾ അനുഗ്രഹജീവികളുടെ പേടകങ്ങൾ ആയിരുന്നു. ഭൂമിയെ നശിപ്പിക്കാൻ വന്നതാണവർ.
HG WELLS ന്റെ war of the worlds എന്ന നോവലിനെ ബേസ് ചെയ്താണ് ഈ സീരീസ് നിർമിച്ചിരിക്കുന്നത്. ആകെ 2 സീസണിലായി 16 എപ്പിസോഡ് ഉണ്ട്. മൂന്നാമത്തെ സീസൺ വരുന്നുണ്ട്. കണ്ടവർ അഭിപ്രായം
Subscribe by Email
Follow Updates Articles from This Blog via Email
1 Comments
ഇതിന്റെ റ്റെലെഗ്രം ലിങ്ക് ഉണ്ടോ
Reply Delete