Search This Blog

Tuesday, January 4, 2022

thumbnail

REVOLUTION (2012)

ഒരു പോസ്റ്റ് അപ്പോക്കലിപ്റ്റിക് സയൻസ് ഫിക്ഷൻ സീരീസ് ആണിത്. 2012-ൽ, "ബ്ലാക്ക്ഔട്ട്" എന്നറിയപ്പെടുട്ട ഒരു സംഭവം ഉണ്ടായി. ഭൂമിയിലെ മുഴുവൻ വൈദ്യുതിയും നിശ്ചലമായി.
കമ്പ്യൂട്ടറുകളും ഇലക്ട്രോണിക്‌സും മുതൽ കാറികളും വിമാനങ്ങളും വരെ പ്രവർത്ഥികാതെ ആയി. ലോകത്തിലെ സർക്കാരുകൾ തകർന്നു തരിപ്പണമായി. സീരീസ് നടക്കുന്നത് 2027 ൽ ആണ്. ബ്ലാക്ക്ഔട് എന്ന പ്രതിഭാസം നടന്നിട്ട് 15 വർഷങ്ങൾക്ക് ശേഷം. 
പല ഈ പ്രദേശങ്ങളും ഇപ്പോൾ ഭരിക്കുന്നത് പട്ടാളക്കാരും അവരുടെ അവരുടെ ജനറൽമാരുമാണ്. ആകെ 2 സീസനുകളിലായി 42 എപിസോഡുകൾ ഉണ്ട്. walking dead ഒക്കെ ഇഷ്ടപെട്ടവർക്ക് കാണാൻ പറ്റിയ സീരീസാണിത്. കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments