Search This Blog

Saturday, January 15, 2022

thumbnail

PLEASURE (2021)

ഒരു porn താരമാകാൻ കൊതിച്ച് ലോസ് angles നഗരത്തിലേക്ക് കുടിയേറിയതാണ് ബെല്ല ചെറി എന്ന സ്വീഡിഷ് പെണ്കുട്ടി. എന്നാൽ താൻ വിചാരിച്ചത് പോലെയല്ല porn ഇൻഡസ്ട്രി എന്നു അവർ തിരിച്ചറിയുന്നു. 
നമ്മൾ കാണുന്ന നീലച്ചിത്രങ്ങളുടെയും പോൻ വീഡിയോകളുടെയും പിന്നാമ്പുറ കാഴ്ചകൾ ഈ സിനിമ നമ്മുടെ മുമ്പിലേക്കെതിക്കുന്നു. porn ഇൻഡസ്ട്രിയിൽ പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഈ ചിത്രം അടിവരയിട്ടു നിർത്തുന്നു. 
ഒരു porn വീഡിയോയുടെ ഷൂട്ടിംഗിന്റെ തുടക്കം മുതൽ ഒടുക്കം വരെ അതിൽ അഭിനയിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും പ്രത്യേകിച്ച് അത് ഷൂട്ട് ചെയ്യുന്ന കാമറ ആളുകളും എല്ലാം നമുക്ക് ഈ സിനിമയിൽ കാണാൻ സാധിക്കും. 18+ ആണ് സിനിമ. ഈ സിനിമ

Subscribe by Email

Follow Updates Articles from This Blog via Email

No Comments