Search This Blog

Monday, January 17, 2022

thumbnail

PLANET OF THE APES (1968)

പ്ലാനറ്റ് ഓഫ് apes എന്നു കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് 2011 ൽ പുറത്തിറങ്ങിയ Rise of the Planet of the Apes സിനിമകൾ ആയിരിക്കും. എന്നാൽ 53 വർഷങ്ങൾക്ക് മുൻപ് ആണ് ഈ പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. 
1968 അന്നത്തെ സാങ്കേതികവിദ്യകൊണ്ട് മികച്ച രീതിയിലാണ് ഈ സിനിമ എടുത്തിരിക്കുന്നത്. 2011 ഉറങ്ങി ഫ്രാഞ്ചൈസിനേക്കാളും ഈ സിനിമ പരമ്പര നിങ്ങൾക്ക് ഇഷ്ടപ്പെടും. കഥയിലേക്ക് വന്നാൽ ബഹിരാകാശ പേടകം അജ്ഞാതഗ്രഹത്തിൽ തകർന്നു വീഴുന്നു. 
അതിലെ യാത്രക്കാർ തിയതി ആൾക്കാർ ഉപയോഗിക്കുന്ന ഉപകരണം നോക്കിയപ്പോൾ ഞെട്ടി. അവർ 3978 വർഷത്തിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയിരിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നു.
അവർ ചെന്നെത്തിയ ആ ഗ്രഹം നിയന്ത്രിക്കുന്നത് ape കളാണ്. അവർക്ക് മനുഷ്യരെ പോലെ സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ട്. എന്നാൽ മനുഷ്യർക്ക് സംസാരിക്കാനും ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. അവർ മൃഗങ്ങളെ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. 
തുടർന്ന് കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments