ആദ്യത്തെ 10 ദിവസം അവർക്ക് സംസാരിക്കാൻ കഴിയും എന്നാൽ പരസ്പരം കാണാൻ കഴിയില്ല. എല്ലാം തീരുമാനം ആയി കഴിഞ്ഞാൽ പുരുഷന്മാർ അവർക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ പ്രൊപോസ് ചെയുന്നു.
അതിനു ശേഷം ഈ couples ഒരു ട്രിപ്പ് പോകുന്നു. യാത്രയിൽ അവരെല്ലാം അവരുടെ പങ്കാളികളുടെ കുടുംബങ്ങളെ കാണുകയും പങ്കാളികളുടെ ജീവിത സാഹചര്യങ്ങൾ അടുത്തറിയുകയും ചെയുന്നു. തുടർന്നു കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments