1970 കളിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ന്യൂജേഴ്സിയിലും അരങ്ങേറിയ കൊലപാതകങ്ങളുടെ കഥയാണ് ദ ടൈംസ് സ്ക്വയർ കില്ലർ എന്ന ഡോക്യുമെന്ററി സീരീസ്.
പോൺ വ്യവസായത്തിനു പേരുകേട്ട സ്ഥലമായിരുന്നു ടൈംസ് സ്ക്വയർ. പ്രത്യേകിച്ചും ലൈംഗിക തൊഴിലാളികളായ സ്ത്രീകൾക്കെതിരെ വൻ അതിക്രമമാണ് അവിടെ നടന്നിരുന്നത്. ന്യൂയോർക്ക് സിറ്റി ഹോട്ടൽ റൂമിൽ ഒരു വൻ തീപിടുത്തം ഉണ്ടാകുന്നു.
അവിടെനിന്നും ഇരുകൈകളും നീക്കം ചെയ്ത നിലയിൽ രണ്ടു സ്ത്രീകളുടെ ശവശരീരങ്ങൾ കണ്ടെടുക്കുന്നു. ആരാണ് കൊലപാതകി എന്നു പോലീസിന് യാതൊരു സൂചനകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ചില്ല.
വർഷങ്ങൾക്കുശേഷം ഈ കൊലപാതകം ചെയ്ത കില്ലെർ തൻ്റെ കുറ്റം ഏറ്റുപറയുന്നു. ടോർസോ കില്ലർ എന്നു അറിയപ്പെട്ട ഇയാൾ ഇതുൾപ്പെടെ എൺപതിലേറെ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.
ആകെ എപ്പിസോഡുകൾ ആണുള്ളത്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments