Search This Blog

Saturday, January 15, 2022

thumbnail

Catching a Killer: The Hwaseong Murders (2021)

ദക്ഷിണകൊറിയയിലെ പോലീസുകാരെയും സർക്കാരിനെയും 1980-90 കാലഘട്ടത്തിൽ കിടു കിടാ വിറപ്പിച്ച സീരിയൽ കില്ലറുടെ കഥ.
കൊറിയയിലെ HWASEONG എന്ന സ്ഥലത്ത് ഇയാൾ 15 പേരെയാണ് കൊലപ്പെടുത്തിയത്. അതിലേറെ വ്യക്തികളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. 33 വർഷത്തോളം ഇയാളെ പൊലീസിന് പിടിക്കാൻ സാധിച്ചില്ല. എന്നാൽ 2019 ൽ ഇയാൾ പിടിയിലായി
1994 ഇൽ നടന്ന ഒരു കൊലപാതകക്കേസിൽ ഇയാളുടെ ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഇത്രയും കാലം പോലീസിന്റെ പിടിയിൽ പെടാതെ നടന്ന സീരിയൽ കില്ലെർ  lee choe jae ആണെന് പോലീസ് തിരിച്ചറിയുന്നത്. കൊറിയൻ എന്ന പേരിൽ അറിയപ്പെട്ട എന്ന പേരിലറിയപ്പെട്ട lee choe jae  ന്റെ കഥയാണ് ഈ ഡോക്യൂമെന്ററി സീരിസ്.
2 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments