Search This Blog

Wednesday, January 26, 2022

thumbnail

The Most Dangerous Animal of All (2020)

ലോകം കണ്ട ഏറ്റവും വലിയ സീരിയൽ കില്ലെററെ തേടി പുറപ്പെടുന്ന ഒരു മകന്റെ കഥ. ആരാണ് ഈ zodiac എന്നറിയപ്പെടുന്ന ഈ കില്ലർ.
 60-കളിലും 70-കളിലും വടക്കൻ കാലിഫോർണിയയിൽ നടന്ന ഒരു ഡസനോളം കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് അയാൾ. വർഷങ്ങളോളം അയാൾ പോലീസിനെ പിടികൊടുക്കാതെ നടന്നു, ഇന്നുവരെ ഈ സീരിയലിൽ ആരാണ് എന്ന് വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
എന്നാൽ സ്റ്റുവർട്ട് തന്റെ പിതാവ് ഏൾ വാൻ ബെസ്റ്റ് ജൂനിയർ ആണ് കാലിഫോർണിയെ വിറപ്പിച്ച കില്ലെർ എന്നു സ്ഥാപിക്കുന്നു. 2007 ൽ ഇറങ്ങിയ zodiac എന്ന എന്ന സിനിമയിൽ ഈ കില്ലെറെ പറ്റിയാണ് പരാമർശിക്കുന്നത്.
60 വർഷമായിട്ടും പോലീസിന് പിടികൊടുക്കാത്ത ഈ സീരിയൽ കില്ലർ ആരെന്നുള്ള അനേഷണമാണ് ഈ ഡോക്യൂമെന്ററി.

Subscribe by Email

Follow Updates Articles from This Blog via Email

No Comments