Search This Blog

Monday, January 10, 2022

thumbnail

ATTACK ON TITAN SEASON 4 PART 2

Aot പുതിയ സീസണിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന സീൻ ആയിരുന്നു RUMBLING. manga വായിച്ചവർക്ക് മനസ്സിലാവും. ഇന്ററോ സോങിൽ തന്നെ അത് ഉൾപെടുത്തിയിട്ടുണ്ട്. അവസാന എപ്പിസോഡുകളിൽ ഇത് ഒക്കെ നേരിൽ കാണുമ്പോൾ ലോകം കണ്ട ഏറ്റവും മികച്ച അനിമേ ആകുമെന്നുറപ്പ്.
പെട്ടന്നു ആദ്യത്തെ എപ്പിസോഡ് തീർന്നു പോയതുപോലെ തോന്നി. ഇത് വരെ പറഞ്ഞത് ഒന്നും ഒരു കഥയല്ല. ഇനി വരാൻ ഇരിക്കുന്നത് ആണ് യഥാർത്ഥ കഥ. espescially ആ RUMBLING സീൻ ഒക്കെ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments