1994 ഇൽ റെക്കോർസ് ചെയ്ത ടേപ്പുകളാണ് അവ. ഈ ടേപ്പുകൾ restore ചെയ്തപോലെ അതിലെ ഉള്ളടക്കം കണ്ടു ഡാൻ ടർണർ ഞെട്ടി. തുടർന്നു കാണുക. കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ ഉള്ള കഥയാണ് ഇതിൻറെ ഹൈലൈറ്റ്സ്.
ഓരോ എപ്പിസോഡ് കഴിയുമ്പോളും പിന്നെ എന്തു സംഭവിക്കും എന്നുള്ള ആകാംക്ഷ കാണുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഉണ്ടാകുന്നു. ആകെ 8 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments