ഒരു സോമ്പി survuival സീരിസ് ആണിത്. ഒരു ഹൈസ്കൂളിൽ എലിയിൽ നിന്നും സോമ്പി വൈറസ് ആ സ്കൂൾ ആകെ പടരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന വിദ്യാർത്ഥികൾ.
പതിവ് പോലെ കഥയിൽ പുതുമ തോന്നിയില്ലെങ്കിലും വിഷ്വൽസും മേക്കിങ്ങും പൊളിയാണ്. ഓരോ എപ്പിസോഡും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തും. ആവശ്യത്തിൽ കൂടുതൽ വയലൻസ് സീനുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments