എന്നാൽ പോലീസ് മക്ഡൊണാൾഡ് ആണ് കൊലപാതകി എന്നു കണ്ടെത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. 1982 മക്‌ഡൊണാൾഡ് ജയിൽ കഴിയുകയാണ്. തുടക്കം മുതൽ, മക്ഡൊണാൾഡിനെ പോലീസ് സംശയിച്ചു തുടങ്ങിയിരുന്നു.
അയാളുടെ മൊഴിയിലെ പൊരുത്തക്കേടുകളും കൊലപാതകം നടക്കുമ്പോൾ അവിടെത്തന്നെ ഉണ്ടായിരുന്ന മക്ഡൊണാൾഡിന്റെ പരിക്കിന്റെ അഭാവവും മക്‌ഡൊണാൾഡ് പോലീസിനോട് പറഞ്ഞ കഥയുമായി യോജിച്ചു പോയില്ല. വീട്ടിൽ ഹിപ്പികൾ ഉണ്ടായിരുന്നു എന്നതിന് വളരെ കുറച്ച് തെളിവുകളേ ഉണ്ടായിരുന്നുള്ളൂ.
തന്റെ നിരപരാധിത്വം തെളിക്കാൻ കഴിയാതെ മക്‌ഡൊണാൾഡ് ഇന്നും ജയിലിൽ കഴിയുകയാണ്. ഈ കേസിൽ മാക്ഡൊണാൾഡിന്റെ നിരപരാധിത്വം പരിശോദിക്കുന്ന ഒരു ഡോക്യൂമെന്ററി സീരീസ് ആണിത്. 5 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments