Search This Blog

Sunday, December 26, 2021

thumbnail

THE SILENT SEA (2021)

കൊറിയയിൽ നിന്നൊരു കിടിലൻ സ്പേസ് ത്രില്ലർ സീരീസ്. 2075 ലാണ് കഥ നടക്കുന്നത്. വെള്ളത്തിനു എങ്ങും ദൗർബല്യം നേരിടുന്ന കാലം. അഞ്ചുവർഷമായി ചന്ദ്രനിൽ കുട്ടികിടക്കുന്ന സ്‌പേസ് staionil നിന്നും ഒരു sample വീണ്ടെടുക്കാൻ ഒരു ടീമിനെ കൊറിയൻ സ്പേസ് ഏജൻസി ചന്ദ്രനിലേക്ക് അയക്കുന്നു. 
ആ sample നെ പറ്റി കൂടുതൽ ഒന്നും ഓഫീഷ്യൽസ് അവരോട് പറയുന്നില്ല. എന്നാൽ sample വീണ്ടെടുക്കാൻ പോയവരെ കാത്തിരുന്നത് കനത്ത കനത്ത വെല്ലുവികളായിരുന്നു. വളരെ ഫാസ്റ്റ്  ആയിട്ടാണ് കഥ പറഞ്ഞുപോകുന്നത്. ഇടക്ക് കുറച്ചു ലാഗ് വരുന്നുണ്ട്. ഇതിന്റെ cgi വർക്ക് ആണ് എടുത്തു പറയേണ്ടതാണ്.
ഒരു സ്പേസ് എസ്‌പ്ലോഷൻ സീരീസ് എന്നതിനേക്കാൾ ഉപരി പ്രേക്ഷകനെ പിടിച്ചിരുത്തന്ന നിരവധി ത്രില്ലർ മൊമെന്റ്‌സ് ഇതിലുണ്ട്. 8 എപ്പിസോഡുകൾ ആണുള്ളത്. കണ്ടവർ അഭിപ്രായം പറയുക 

Subscribe by Email

Follow Updates Articles from This Blog via Email

No Comments