കൂടെ ആ രണ്ടു ശക്തികളും തമ്മിലുള്ള ശത്രുതയും ഒപ്പം വർദ്ധിച്ചു.ഇതിനിടയിൽ ആകസ്മികമായി ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗതി തന്നെ തിരിച്ചു വിടാൻ കെൽപ്പുള്ള ഒരു കണ്ടുപിടിത്തം രണ്ടു കൂട്ടരുടെയും ഇടയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
അത് കൈപ്പിടിയിൽ ആക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് കഥയുടെ ഇതിവൃത്തം. സ്പേസ് യുദ്ധങ്ങളും ഒക്കെയായി എല്ലാവരെയും വിസ്മയിപ്പിക്കുന്ന ഒരു scifi സീരീസ്.ഇതിലെ cgi ഒക്കെ കണ്ടു തന്നെ അറിയണം.
അവസാന സീസൺ ഇപ്പോൾ ആമസോണിൽ റീലീസ് ആയി.കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments