10 വർഷമായി ഫോറൻസിക് ഡോക്ടറായി വർക്ക് ചെയ്യുകയാണ് Baek boom. ആരോടും യാതൊരു അടുപ്പവും കാണിക്കാത്ത ഒരു പ്രത്യേകതരം സ്വഭാവമാണ് അയാൾക്ക്. എന്നാലും ഫോറൻസിക് വർക്കിന് കാര്യം വരുമ്പോൾ അയാൾക്കൊപ്പം നിൽക്കുന്ന ആരും തന്നെയില്ല.
ഒരു porsecutor ആണ് eun sol. ഇവർ രണ്ടുപേരും ചേർന്നു ഫോറൻസിക് കേസുകൾ സോൾവ് ചെയുന്നതാണ് കഥ. ഷെർലക്ക് holmes സീരിസ് ഇഷ്ടപെട്ടവർക്ക് കണ്ടിരികാം.
2 സീസണുകളിലായി 32 എപ്പിസോഡുകൾ ഉണ്ട്. രണ്ടാമത്തെ സീസൺ ആണ് കുറച്ചൂടെ നല്ലത് ആയി തോന്നിയത്.കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments