Search This Blog

Friday, December 3, 2021

thumbnail

MONEY HEIST PART 5

മണി ഹെയ്സ്റ്റ് അവസാന എപ്പിസോഡുകളെ പറ്റിപറഞ്ഞാൽ പ്രൊഫസറുടെ അഴിഞ്ഞാട്ടമായിരുന്നു. അവസാന രണ്ട് സീസണുകളിൽ ഉണ്ടാക്കി വെച്ച പേരുദോഷം മുഴുവൻ ഈ 5 എപ്പിസോസുകൾ കൊണ്ട് മാറ്റിയിട്ടുണ്ട്. എല്ലാവരും തൃപ്തിപ്പെടുത്തുന്ന ഒരു എൻഡിങ് ആയിരുന്നു.
ആദ്യത്തെ എപ്പിസോഡുകളിൽ കാണിച്ച denver ന്റെ  ഫ്ലാഷ് ബാക്ക് സീനുകൾക്ക് അവസാന പാർട്ടിൽ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. കൂടെ denver നെ ബേസ് ചെയ്ത് NETFLIX പുറത്തിറക്കാൻ പോകുന്ന സ്പിൻഓഫ്‌ സീരീസിന്റ സൂചകളും നൽകുന്നു.
കണ്ടവർ അഭിപ്രായം പറയുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments