Search This Blog

Wednesday, December 22, 2021

thumbnail

MATRIX RESURRECTIONS (2021)

Matrix revolutions നു ശേഷം ആണ് കഥ നടക്കുന്നത്. matrix നുള്ളിൽ ഒരു ഗെയിം ഡെവലപ്പർ ആയി ജീവിക്കുകയാണ് നിയോ. അയാൾക്കു മുമ്പു നടന്നതിനെപറ്റി ഒന്നും ഓർമ്മയില്ല. ട്രിനിറ്റിയും അങ്ങനെ ഒരു ഓർമയും ഇല്ലാതെ matrix ഇൽ ജീവിക്കുന്നു.
ഇവരെ വീണ്ടും തിരിച്ചുകൊണ്ടുവരാൻ മോർബിയ്‌സ് എത്തുനതുമാണ് കഥ. ഇടക്കിടെ ഫ്ലാഷ്ബാക്ക് സീനുകൾ കാണിക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ സ്റ്റോറി ബോറായി തോന്നി. വെറുതെ ഒരു മികച്ച സിനിമ ഫ്രാഞ്ചൈസിയെ നശിപ്പിക്കാൻ എടുത്ത സിനിമ.
ഏറ്റവും വെറുപ്പിക്കപ്പെട്ടത് ഇതിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനാണ്. കഥയുമായി ഒരു ബന്ധവുമില്ലാത്ത സീൻ. വെറുതേ നൊസ്റ്റാൾജിയ പുതുക്കാൻ വെറുതെ പോയി കാണാം. ഈ സിനിമ കാണാനും കൂടുതൽ ഇതുപോലുള്ള സിനിമകളും സീരീസുകളും കാണാനും ഡൗൺലോഡ് ചെയ്യാനും  എന്റെ ബ്ലോഗ് സന്ദർശിക്കുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments