തന്റെ ഓരോ ടാർഗറ്റ്നെ കൊന്നു കഴിയുമ്പോഴും തന്റെ ഭൂതകാലത്തെ ഫോട്ടോസ് അയക്കും. അങ്ങെനെ നായകൻ തന്റെ ഭൂതകാലം അറിയാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നതാണ് കഥ. മൂന്നു കൊലപാതകങ്ങൾ അങ്ങനെ നടക്കുന്നു.ഹ്യൂൻജി എന്ന ഫീമെയിൽ ഈ കേസ് അന്വേഷിക്കുകയും ഇതിനു പുറകിൽ ഒരു സീരിയൽ കില്ലർ ആണെന്ന് കണ്ടെത്തുകയും ചെയ്യുന്നു.
പ്രതിയെ പിടികൂടാൻ ഹ്യൂൻജി നടത്തുന്ന അന്വേഷണമായി വളരെ ത്രില്ലിങ് ആണ് സീരീസിലെ കഥ. അവസാന 5 എപ്പിസോഡ് ആണ് ഏറ്റവും മികച്ചത്. കുറെ connected events കഥക്ക് പുറകിൽ ഉണ്ട്. ഇതിലെ BGM fight സീൻ ഒക്കെ ഒരു രക്ഷയുമില്ല.ഒട്ടും ബോറടികത്തെ കാണാൻ വെറും 12 എപ്പിസോടുള്ള കിടിലൻ ആക്ഷൻ ത്രില്ലർ ഡ്രാമ.
കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments