Search This Blog

Thursday, December 9, 2021

thumbnail

BORN AGAIN (2020)

ഡാർക്ക് പോലെ വത്യസ്ത ടൈംലൈനിൽ നടക്കുന്ന ഒരു കൊറിയൻ crime ത്രില്ലർ റൊമാന്റിക് സീരിസ്. പ്രെസെന്റിലും 1980 ലുമാണ് കഥ നടക്കുന്നത്. 
ഡിക്ടറ്റീവിന്റെ കാമുകന്റെയും വേറെ ഒരു ഒരു സീരിയൽ കില്ലറുടെയും ഒരു ലൗ triange പോലെ ആണ് കഥ നടക്കുന്നത്. 1986 ൽ അവർ മൂന്നുപേരും പരസ്പരം കണ്ടുമുട്ടുന്നു.
32 വർഷങ്ങൾക്ക് ശേഷം, അവർ പുനർജനനിക്കുകയും  2020 ൽ വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നു. വളരെ നല്ല ത്രില്ലിങ് സ്റ്റോറി ഉള്ള ഒരു റൊമാന്റിക് ത്രില്ലർ സീരിസ് ആണിത്. 30 മിനുറ്റ് വീതമുളള്ള 32 എപ്പിസോഡുകൾ ഉണ്ട്.
കണ്ടവർ അഭിപ്രായം പറയുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments