അജ്ഞാതരായ രണ്ടുപേർ രാവിലെ എഴുന്നേറ്റപ്പോൾ അവരുടെ തമ്മിൽ ആരോ തുന്നിചേർത്തിരിക്കുന്നു. അവർ ആദ്യമായി ആണ് കാണുന്നതുതന്നെ. ചുമ്മ netflix നീക്കിയപ്പോൾ കണ്ടതാണ്.
വെറുതെ കളയാൻ സമയം ഉണ്ടേൽ ഈ സിനിമ കാണാം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments