Search This Blog

Wednesday, December 1, 2021

thumbnail

BEYOND EVIL (2021)

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

ഒരു സസ്പെൻസ് നിറഞ്ഞ കിടിലൻ സീരിയൽ കില്ലെർ കൊറിയൻ ഡ്രാമ. ഒരു കാലത്ത് പോലീസ് സേനയിലെ പ്രസിദ്ധമായ ഡിറ്റക്ടീവായിരുന്നു ലീ ഡോങ് സിക്ക്.  എന്നാൽ ഇത് അദ്ദേഹം പോലീസ് സേനയിലെ ഒരു സാധഉദ്യോഗസ്ഥനാണ്. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

20 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സീരിയൽ കില്ലെർ കൊലപാതകം ആണ് അദ്ദേഹത്തിന്റെ ജീവിത തകർച്ചക്ക് കാരണം. അങ്ങനെയിരിക്കെ അന്നത്തെ സീരിയൽ കില്ലെർ പോലെ ഒരു കൊലപാതകം നടക്കുന്നു. യുവ ഡിറ്റക്ടീവായ ഹാൻ ജൂ വോണിനാണ് അന്വേഷണചുമതല. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

20 വർഷം മുമ്പ് നടന്ന സീരിയൽ murderumayi അസാധാരണമായ സാമ്യമുള്ള ഈ കേസ് അന്വേഷിക്കാൻ ഡിറ്റക്ടീവായ ഹാൻ ജൂ വോൻ മുൻ ഡിക്ടറ്റീവായ ലീ ഡോങ് സികക്കിന്റെ സഹായം തേടുന്നു.

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

ഈ ദുരൂഹമായ കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്ന അന്വേഷണത്തിൽ കൂടെ ജോലി ചെയ്തവർ പോലും സംശയത്തിന്റെ നിഴലിൽ ആകുന്നു. നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ ഒരു കൊറിയൻ സീരീസ് ആണിത്. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

വെറുതെ വലിച്ചുനീട്ടൽ ഒന്നുനതന്നെയില്ല. 16 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments