Search This Blog

Thursday, December 23, 2021

thumbnail

AMERICAN ODYSSEY (2015)

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 162 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

ആഫ്രിക്കയിൽ ജിഹാദി തീവ്രവാദികൾക്കെതിരെ അമേരിക്കൻ സേന യുദ്ധം നടക്കുന്ന സമയം തങ്ങൾ കൊലപ്പെടുത്തിയ ഒരാൾ അൽ qeada യിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് എന്നുള്ള സത്യം അമേരിക്കൻ സൈന്യം മനസ്സിലാക്കി. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 162 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

അമേരിക്കൻ സേനയിലെ sergent ബാലർഡ് ഈ തീവ്രവാദികളെ ഫണ്ട് ചെയ്യുന്നത് അമേരിക്കയിലെ ഒരു മൾട്ടിനാഷണൽ കമ്പനി ആണെന്ന് അവിടെയുള്ള ഹാർഡ് ഡിസ്‌ക്കുകളും മറ്റും ചെക്ക് ചെയ്തപ്പോൾ മനസ്സിലായി. എന്നാൽ പെട്ടന്നു അവിടെയുള്ള അമേരിക്കൻ സൈന്യത്തെ ഒരു ടാസ്‌ക് ഫോഴ്സ് ആക്രമിച്ചു. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 162 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

അത് അമേരിക്കൻ സേനായിലെതന്നെ വേറൊരു ടാസ്‌ക് ഫോഴ്സ് ആയിരുന്നു. sergent ബാലർഡ് ഒഴികെയുള്ള സേനയിലെ ബാക്കിയെല്ലാവരും മരണപ്പെട്ടു.തുടർന്നു കാണുക. ആരാണ് ഈ തീവ്രവാദികൾക്ക് ഫണ്ട് ചെയ്യുന്നത്. സ്വന്തം രാജ്യത്തെ സേന തന്നെ താങ്കളെ എന്തിനാണ് ആക്രമിച് കൊലപ്പെടുത്തിയത്. 

Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 162 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക

തുടക്കം മുതൽ അവസാനം വരെ ത്രില്ലടിച്ചു കാണാവുന്ന ഈ സീരീസിൽ 13 എപ്പിസോഡുകൾ ആണുള്ളത്. 

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments