Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
പക്ഷെ ആ പ്രതീക്ഷ വെറുതെയായില്ല. ആദ്യത്തെ മൂന്ന് എപ്പിസോസുകൾ ആമസോൺ പ്രൈമിൽ റിലീസായി. ആദ്യം മുതൽ അവസാനം വരെ വളരെ എൻഗേജ്ഡ് ആയിട്ടുള്ള സ്റ്റോറി ലൈൻ. മേക്കിങ് വിഷ്വൽ എഫക്ടുകളും എല്ലാം വളരെ മികച്ചത്.
GOT കണ്ടവർക്ക് അറിയാം ഏറ്റവും ലാഗിങ് ആയത് ആദ്യത്തെ സീസൺ ആയിരുന്നു. ആദ്യത്തെ ഒരു സീസൺ വേണ്ടിവന്നു നമ്മുക്ക് GOT യോട് പൊരുത്തപ്പെട്ട് പോകാൻ. എന്നാൽ WOT യുടെ 3 എപ്പിസോഡ് കണ്ടുമ്പോൾ തന്നെ എൻഗേജ്ഡ് ആയി തുടങ്ങും.
ഇനിയും 5 എപ്പിസോഡ് കൂടെ റിലീസ് ചെയ്യാനുണ്ട്. കണ്ടവർ അവരുടെ അഭിപ്രായം താഴെ പങ്കുവെക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments