Search This Blog

Monday, November 22, 2021

thumbnail

VOICE (2017)

ഒരു കൊറിയൻ സീരിയൽ കില്ലെർ സീരീസ്. പല ദുരൂഹ കേസുകളും തെളിയിച്ചിട്ടുള്ള ഒരു ഡിറ്റക്ടീവ് ആണ് നമ്മുടെ നായകൻ. ചെറിയ ശബ്ദങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കുന്ന ഒരു കോൾ സെൻറിൽ വർക്ക് ചെയ്യുന്ന ആളാണ് നായിക. 
നായികയ്ക്കുള്ള ഈ അപൂർവ്വ കഴിവ് നമ്മുടെ ഡിക്റ്ററ്റീവിനു പല കേസുകളും തെളിയിക്കാൻ സഹായിക്കുന്നു. അങ്ങനെയിരിക്കെ നമ്മുടെ നായകൻറെ ഭാര്യയും അച്ഛനെയും ഒരു സീരിയൽ കില്ലർ കൊലപ്പെടുത്തുന്നു. നായികയുടെ ശബ്ദം തിരിച്ചറിയാൻ ഉള്ള കഴിവ് ഉപയോഗിച്ച് നായകൻ കിലെറെ കണ്ടെത്തുന്നതാണ് കഥ.
പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആണ് മനോഹരമായി ഈ സീരിയസ് നിർമ്മിച്ചിരിക്കുന്നത്. ഓരോ സീനിലും അടുത്തുതന്നെ സംഭവിക്കും എന്നുള്ള ആകാംക്ഷ പ്രേഷകനിൽ കൊണ്ടുവരുന്നു. 
കണ്ടവർ അഭിപ്രായം പറയുക. ഓരോ സീസണിലും ഓരോ കഥയാണ്. ആദ്യത്തെ സീസന്റെ review ആണിത്. 16 എപ്പിസോഡുകൾ ഉണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments