അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയ അല്ലെങ്കിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു കിടിലൻ കൊറിയർ സീരിസ്. ഒരു വിമാനാപകടത്തോടെയാണ് കഥ തുടങ്ങുന്നത്. 210 പേര് അതിൽ മരിക്കുന്നു.ഇതിൽ നമ്മുടെ നായകന്റെ കസിനും ഉണ്ട്. എല്ലാവരും സാങ്കേതിക തകരാർ മൂലം ഉണ്ടായത് എന്നു എഴുതിത്തള്ളിയ ഈ അപകടം ആരോ മനപ്പൂർവം ഉണ്ടാക്കിയതാണ് എന്നു നമ്മുടെ നായകൻ മനസ്സിലാക്കുന്നു. ഇതിലെ നിഗൂഢ രഹസ്യങ്ങൾ കണ്ടെത്താൻ നായകൻ ഇറങ്ങിപ്പുറപെടുന്നതാണ് കഥ. കൂടെ ഗോ ഹെറി എന്ന ഒരു പെണ്കുട്ടിയും ഒപ്പമുണ്ട്.എതിർപക്ഷത്തു കോർപ്പറേറ്റ് കമ്പനിയും ഗവൺമെന്റുമാണ്. ഒന്നരമണിക്കൂർ വീതം ഉള്ള 16 എപ്പിസോഡുകൾ ആദ്യത്തെ സീസണിൽ ഉണ്ട്. ആദ്യത്തെ സീസന്റെ അവസാനം ഒരു വൻ ട്വിസ്റ്റുണ്ട്. ആക്ഷനും making ഉം ഒക്കെ ഗംഭീരം. ട്വിസ്റ്റിന്റെ അയരുകളിയാണ് സീരീസിൽ.സീരീസ് കാണാൻ ഉള്ള ലിങ്ക് https://www.netflix.com/watch/81095101?source=35
Subscribe by Email
Follow Updates Articles from This Blog via Email
No Comments