ലോസ്റ് പോലെ ഒരു survival ത്രില്ലർ സീരീസ്. ചെയറ്റർസ് മിൽ എന്ന നഗരത്തിലാണ് കഥ നടക്കുന്നത്. ഒരു ദിവസം ആ നഗരം ഒരു ഇലക്ട്രിക് ഡൂ വന്നു മുടപെടുന്നു. ആർക്കും അവിടെ നിന്ന് അകത്തേക്ക് കടക്കാനോ പുറത്തേക്ക് പോകുവാനോ സാധിക്കുകയില്ല. സൗണ്ട് പോലും പുറത്തേക്ക് പോവുകയില്ല. ലോസ്റ്റിലെ ഐലൻഡ് പോലെ ഒറ്റപ്പെട്ട അവസ്‌ഥ. അതിനകത്ത് കറണ്ട് പോലും ലഭ്യമല്ല. ഡുമിനകത്ത് പല അസാധാരണ സംഭവങ്ങളും നടക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നല്ല engaing ആയിട്ടുള്ള സ്റ്റോറിലൈനും ക്യാരക്ടർ ഡെവലപ്മെന്റും ഉള്ള കിടിലൻ സീരീസ്. മൂന്ന് സീസണിലായി 39 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments