Search This Blog

Tuesday, November 2, 2021

thumbnail

The Motive (2021)

കേൾക്കുമ്പോൾ തന്നെ പേടി തോന്നും. എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം ആണെങ്കിലോ. അതെ ഇസ്രായേല് ജറുസലേമിൽ 1986 ൽ നടന്ന സംഭവമാണിത്. ആ കുട്ടിക്ക്  കുടുംബത്തെ കൊല്ലാനുള്ള ലക്ഷ്യം എന്താണെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനു ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയില്ല. ഈ ഡോക്യുമെൻററി കണ്ടുകഴിയുമ്പോൾ നമ്മൾ വല്ലാത്തൊരു അവസ്ഥയിലായി പോകും. സീരീസ് കാണാൻ ഉള്ള ലിങ്ക് https://www.netflix.com/in/title/81449754?preventIntent

Subscribe by Email

Follow Updates Articles from This Blog via Email

No Comments