ബ്രസീലിയൻ നാടോടികഥകളെ അടിസ്ഥാനമാക്കി എടുത്ത സീരീസ്. ഒരു നേഗറ്റീവ്‌സം പറയാൻ ഇല്ല. പുതിയ ഈ ലോകത്തു ആൾകാർ സ്വന്തം ജീവിതം മുമ്പോട്ട് കൊണ്ടുപോകാൻ ഉള്ള തിരക്കിൽ ആണ്.പണ്ടത്തെ കഥകളും ഐതിഹങ്ങൾ ഒന്നും ആർക്കും അറിയില്ല. അറിയാകുന്നവർ ആകട്ടെ അതു വെറും ഫിക്ഷൻ ആണെന്ന് വിചാരിക്കുന്നു. എന്നാൽ ഈ ഐതിഹങ്ങൾ ഒക്കെ ശരിക്കും ഉണ്ട് എന്ന് നമുക്ക് കാട്ടിത്തരുകയാണ് സീരീസിൽ ചെയ്യുന്നത്.ടോറെ ഗ്രാമത്തിലേക്ക് പോയതാണ് നായകൻ്റെ ഭാര്യ, അവിടെ വെച്ചും ദുരൂഹസാഹചര്യത്തിൽ അവർ മരണപ്പെടുന്നു, നായകൻ ഇത് അന്വേഷിക്കാൻ ഇറങ്ങി പുറപ്പെടുക്കുകയും തുടർന്ന് അദ്ദേഹം ഐതിഹങ്ങൾ ആണെന്നു വിശ്വസിച്ചിരുന്ന പല സംഭവങ്ങളും സത്യം ആണെന്ന് കണ്ടെത്തുന്നു.തുടർന്നു കാണുക.ഈ സീരീസ് വെറും നാടോടികഥകൾ ആണെന്ന് പറഞ്ഞുതള്ളി കളയുന്നവർക്ക് ഒരു മികച്ച ദൃശ്യാനുഭവം ആകും നഷ്ടമാകുക. ട്വിസ്റ്റുകൾ കൊണ്ടും ബിജിഎം കൊണ്ടും സമ്പന്നമാണ് സീരിസ്. ഒരു നെഗറ്റീവ്സും തോന്നിയില്ല
Subscribe by Email
Follow Updates Articles from This Blog via Email
No Comments