Search This Blog

Saturday, November 6, 2021

thumbnail

The Foundation(2021)

ആമസോന്റെ ലോർഡ് ഓഫ് ദി റിങ്സ്റന് എതിരാളിയായി ആപ്പിൾ ടിവി പുറത്തിറക്കിയ ഒരു ബ്രഹ്മാണ്ട സയൻസ് ഫിക്ഷൻ സീരീസ് ആണ് ദി ഫൗണ്ടേഷൻ. ആദ്യ സീസൺലെ 8 എപ്പിസോഡ് മാത്രമേ റിലീസ് ആയിട്ടുള്ളൂ. 
Netflix ലാപ്ടോപ്പിലും ടീവിയിലും സപ്പോര്ട് ചെയുന്ന 4K ULTRA  PLAN 199 രൂപക്ക് SHARE ഇട്ടു എടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
Isaac Asimov യിടെ ഫൗണ്ടേഷൻ എന്ന എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സീരിയസ് നിർമ്മിച്ചിരിക്കുന്നത്. കഥ നടക്കുന്നത് ഭാവിയിലാണ്. മനുഷ്യരാശി ഗാലക്സിയിൽ പലയിടത്തും ചിതറി കിടക്കുകയാണ്. ഗാലറ്റിക് സാമ്രാജ്യത്തിനു കീഴിൽ.
ഗണിതശാസ്ത്രജ്ഞനായ ഹാരി സെൽഡൺ സൈക്കോ ഹിസ്റ്ററി എന്ന സിദ്ധാന്തം ഉപയോഗപ്പെടുത്തി മനുഷ്യരാശിയുടെ ഭാവി പ്രവചിക്കുന്ന ഒരു സിദ്ധാന്തം രൂപീകരിക്കുന്നു.
അദ്ദേഹം galatcic സാമ്രാജ്യത്തിന്റെ തകർച്ചയും 30,000 വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു ഇരുണ്ട യുഗവും തൻറെ സിദ്ധാന്തങ്ങൾ കൊണ്ട് പ്രവചിക്കുന്നു. ഒരു starwars അല്ലെങ്കിൽ സ്റ്റാർ ട്രെക്ക് പോലെ തോന്നി 
കാണാൻ ഉള്ള ലിങ്ക് https://tv.apple.com/us/show/foundation/umc.cmc.5983fipzqbicvrve6jdfep4x3

Subscribe by Email

Follow Updates Articles from This Blog via Email

No Comments