Search This Blog

Monday, November 8, 2021

thumbnail

THE BRAIN

ആപ്പിൾ ടിവി പുറത്തിറക്കിയ അവരുടെ ആദ്യത്തെ കൊറിയർ സീരീസ് ആണ്. ഒരു scifi ത്രില്ലർ സീരീസ്. ഒരു  ശാസ്ത്രജ്ഞൻ തൻറെ കുടുംബത്തിലെ അസ്വാഭാവിക മരണങ്ങൾ അന്വേഷിചകുന്ന തിരക്കിലാണ്. അതിനായി അദ്ദേഹം മരിച്ചുപോയ തൻറെ ബന്ധുക്കളുടെ തലച്ചോർ ഹാക്ക് ചെയ്തു വിവരങ്ങൾ ശേഖരിക്കുന്ന ഒരു ടെക്നോളജി കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ആറു എപ്പിസോഡ് ഉള്ള ഈ സീരീസിൽ ആദ്യത്തെ എപ്പിസോഡ് മാത്രമാണ് പുറത്തിറങ്ങിയത്. ഒരു മികച്ച സീരീസ് എപ്പിസോഡ് ആണ്. കുറവുകൾ ഒന്നും പറയാൻ ഇല്ല. കാണാൻ ഡൗണ്ലോഡ് ചെയ്യാനും ഉള്ള

Subscribe by Email

Follow Updates Articles from This Blog via Email

No Comments