Search This Blog

Friday, November 26, 2021

thumbnail

SKETECH (2017)

ത്രില്ലർ പ്രേമകൾക്ക് ഒന്നും നോക്കാതെ ഇന്റസ്റ്റിംഗ് ആയി കാണാവുന്ന ഒരു കൊറിയൻ സീരിയൽ കില്ലെർ സീരീസ്. ഭാവിയിൽ നടക്കുന്ന കാര്യങ്ങൾ പ്രവചിക്കാൻ സാധിക്കുന്ന female dective ഉൾപ്പെട്ട ഒരു ടീം. അവർ പല കൊലപാതകകേസുകളും solve ചെയ്യുന്നു. 
എന്നാൽ മറുഭാഗത്ത് ഇതേപോലെ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കണ്ട് കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലെർ ഉണ്ടായിരുന്നു. തുടക്കം മുതൽ അവസാനം വരെ ത്രില്ലിങ് ആയ ഒരു കൊറിയൻ  ഡ്രാമ.
ഇതിലെ murder കേസുകൾ എല്ലാം കില്ലെർ വ്യക്തമായ പ്ലാനോട് കൂടിയാണ് നടത്തുന്നത്. 16 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം രേഖപ്പെടുത്തുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments