ലോകത്തിന്റെ പല ഭാഗത്ത് താമസിക്കുന്ന എട്ടുപേർ. അവർ തമ്മിൽ മെന്റലി connected ആണ് ഒരാളുടെ സ്കിൽ മറ്റൊരാൾക്ക് ആക്സസ് ചെയ്യാൻ സാധിക്കും അതായത് ലോകത്തിന്റെ പല ഭാഗത്ത് താമസിക്കുന്ന എട്ടുപേർ. അവർ തമ്മിൽ മെന്റലി connected ആണ് ഒരാളുടെ സ്കിൽ മറ്റൊരാൾക്ക് ആക്സസ് ചെയ്യാൻ സാധിക്കും അതായത് ഒരാൾക്ക് ഡ്രൈവിംഗ് അറിയില്ലെങ്കിൽ ആ എട്ടുപേരിൽ അറിയാവുന്ന ആളുടെ ഡ്രൈവിംഗ് സ്കിൽ ഉപയോഗിച്ചു അറിയാൻ പാടില്ലാത്തവർക്ക് ഡ്രൈവ് ചെയ്യാൻ സാധിക്കും. തുടക്കത്തിൽ അവർ തങ്ങളുടെ പുതിയ കഴിവുകൾ കണ്ടു ഞെട്ടി confusion ഉണ്ടായെങ്കിലും പിന്നീട് അവർ പരസ്പരം സഹകരിച്ചു മുൻപോട്ടു പോകുന്നു. എട്ടുപേരുടെ അത്ഭുത കഴിവുകൾ മനസ്സിലാക്കിയ ഒരു തീവ്രവാദ സംഘടന അവരെ വേട്ടയാടുന്നു. നമ്മൾ ഇതുവരെ കണ്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു വ്യത്യസ്തമായ concept ഫോളോ ചെയ്യുന്ന ഒരു sci-fi സീരീസ് ആണിത്. ആകെ 20 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments