ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞ ഒരു കൊറിയൻ ത്രില്ലർ സീരീസ്. സ്പര്ശനത്തിലൂടെ മറ്റുള്ളവരെ ഓർമ്മകൾ വായിച്ചെടുക്കാൻ കഴിയുന്ന നായകൻ. അദ്ദേഹത്തിൻറെ ആദ്‌ഭുതമായ കഴിവുകരണം അയാളെ പോലീസിൽ എടുക്കുന്നു.
നിരവധി കേസുകൾ നായകനായ dong beak ന്റർ സഹായത്തോടെ പോലീസ് കണ്ടെത്തുന്നു. അതേ പോലീസ് സേനയിലെ ഉദ്യോഗസ്ഥയാണ് han sun. അവർ ഒന്നിച്ചു കൊറിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന പെൺകുട്ടികളുടെ കൊലപാതകങ്ങളെ പറ്റി അന്വേഷിക്കുന്നു.
എന്നാൽ പിന്നീട് ആപ്രത്യക്ഷമായി സംഭവിക്കുന്ന ചില കാര്യങ്ങൾ dong beak ന്റെയും han ന്റെയും ഭൂതകാലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
സാധാരണ കൊറിയൻ കഥകൾ പോലെ തന്നെ സീരിയൽ കില്ലിംഗും പോലീസ് അനേഷണവുമാണ് കഥ. എന്നാൽ അപ്രതിഷമായി സംഭവിക്കുന്ന ട്വിസ്റ്റുകൾ സീരിസിനെ കാണാൻ പ്രേരിപ്പിക്കുന്നു.
അടുത്തത് എന്തു സംഭവിക്കും എന്നുള്ള ആകാംഷ പ്രേഷകനിൽ നിലനിർത്തുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ കിടിലൻ. കുറച്ചു ഫാന്റസി എലിമെന്റസും കൂടി ഉണ്ട്. 16 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പങ്കുവെക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments